കണിയാപുരം: പള്ളിപ്പുറം പാച്ചിറ ഷാജഹാൻ മൻസിലിൽ ബഷീർ (62) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: ഷമീർ, ഷബീർ, ഷഹീർ. മരുമക്കൾ: റമീസ, ഫാത്തിമ, ഫാത്തിമ അൻസി.