വാളക്കാട്: കട്ടക്കാലില്‍ ഹംസയുടെ ഭാര്യ സൈനബ ബീവി (86) നിര്യാതയായി. മക്കള്‍: സബീല ബീവി, നസീര്ഖാന് ഫൈസി (സമസ്ത തിരുവനന്തപുരം ജില്ല ട്രഷറർ). മരുമക്കള്‍ അബ്ദുൽ റഷീദ് (റിട്ട. ബി.എസ്.എഫ്), ശോഭിത ബീവി.