ബാലരാമപുരം: വഴിമുക്ക് ഹാമിദ മാൻസിലിൽ എൻ.എം.എച്ച്. ഷംസുദ്ദീൻ (66) നിര്യാതനായി. മെഡ് വിങ് മെഡിക്കൾ സെൻറർ എം.ഡിയാണ്. ഖബറടക്കം ചൊവ്വാഴ്ച ദുൈബയിൽ നടന്നു. ഭാര്യ: ഹാമിദ ബീഗം. മക്കൾ: ഷിഹാസ്, നസിയ. മരുമക്കൾ: ഷമീം, ഷൈല.