മന്ദലാംകുന്ന്: യാസീൻ പള്ളിക്ക് കിഴക്ക് പരേതനായ പടിഞ്ഞാറയിൽ മുഹമ്മദുണ്ണിയുടെ മകൻ ഷംസുദ്ദീൻ (66) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഷഹീന, ഷഹ്സാദ്. മരുമകൻ: സനഫീർ (ബ്ലിംഗ് ഫോർമൻ ആൽത്തറ).