ആറ്റിങ്ങല്‍: ചിറയിന്‍കീഴ് പെരുങ്കുഴി നാലുമുക്ക് പ്രവാസികേന്ദ്രത്തിന് സമീപം മണക്കാട്ടുവിളവീട്ടില് പ്രസാദ് (53) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: അശ്വതി, ഐശ്വര്യ. മരുമക്കള്‍: അനീഷ്, ശ്യാം. മരണാനന്തരചടങ്ങുകള്‍ 26ന് രാവിലെ 8.30ന്.