ചിറയിൻകീഴ്: കണ്ണത്തുവിളാകം ശ്രേയസ്സിൽ പരേതനായ പ്രഭാകരെൻറ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: രമേഷ്ബാബു, സുരേഷ്ബാബു, പ്രീത. മരുമക്കൾ: സജന, ലിജി, സുശീലൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.