കാട്ടാക്കട: കഞ്ചിയൂർക്കോണം ആദിത്യയിൽ ആർ. രഘു (61) നിര്യാതനായി. ഭാര്യ: ചന്ദ്രകുമാരി. മക്കൾ: ഹരികൃഷ്ണൻ, ശ്രീനിധി, അരുൺ കൃഷ്ണൻ. മരുമക്കൾ: വി.ജെ. കണ്ണൻ, ചിത്ര ജെ.എസ്.