കുന്നംകുളം: തെക്കേപ്പുറം ആവേൻ വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ തങ്കമണി (70) നിര്യാതയായി. മക്കൾ: സുരേഷ്, ഷൈലജ. മരുമക്കൾ: ബിന്ദു, ശ്രീരാമൻ.