ആലത്തൂർ: കാവശ്ശേരി കഴനി കിഴക്കേപ്പാടം ചൈത്രത്തിൽ കെ.എൽ. ലക്ഷ്മണെൻറ ഭാര്യ കെ. ധനലക്ഷ്മി (65) നിര്യാതയായി. മക്കൾ: സുനിൽ, സുജിത്, സുജാത, സുഷുമ, പരേതനായ സുമേഷ്. മരുമക്കൾ: സുനിത, സസ്യ, ശ്രീബിത, ആനന്ദൻ, സുനിൽ.