കാഞ്ഞിരപ്പുഴ: കാഞ്ഞിരം പള്ളിപ്പടി മുണ്ടമ്പാടം പുളിക്കൽ വീട്ടിൽ ആറുമുഖെൻറ ഭാര്യ തങ്ക (74) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, മണികണ്ഠൻ, രാജൻ. മരുമക്കൾ: ചന്ദ്രിക, ഓമന, സുജാത. സംസ്കാരം വ്യാഴാഴ്ച 10ന് തച്ചമ്പാറ പഞ്ചായത്ത് ശ്മശാനത്തിൽ.