കല്ലടിക്കോട്: വാഴമ്പുറത്തെ ആദ്യകാല കോൺട്രാക്ടറും കർഷകനുമായ വാഴമ്പുറം കണ്ണയിൽ നാരായണൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുകുമാരൻ, ശിവദാസൻ, സന്ധ്യ, ഷൈനി (അധ്യാപിക, അട്ടപ്പാടി ബി.ആർ.സി), പരേതനായ മോഹനൻ. മരുമക്കൾ: രാജൻ, ആനന്ദൻ, നളിനി, ലിജി, ഷൈനി.