ആലത്തൂർ: മേലാർകോട് കൂളമൂച്ചി യിൽ പരേതനായ വേലായുധെൻറ മകൻ മോഹൻദാസ് (53) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: അജിത. മക്കൾ: അഞ്ജന, അനഘ, അനാമിക. സഹോദരങ്ങൾ: ഗീതാകുമാരി, ബിന്ദു, പരേതനായ സുരേഷ്.