ആലത്തൂർ: തരൂർ നിലമന ഇല്ലത്തിൽ പരേതനായ കൃഷ്ണൻ എമ്പ്രായിയുടെ മകൻ വാസുദേവൻ തിരുമേനി (52) പാടൂർ ആനവളവ് ചീനിക്കോട് വീട്ടിൽ നിര്യാതനായി. ഭാര്യ: ഇന്ദിര.