പാലക്കാട്: കൽമണ്ഡപം പ്രതിഭാനഗർ 2ൽ 33 നമ്പർ വീട്ടിൽ താമസിക്കുന്ന പരേതനായ മൊയ്തീൻ റാവുത്തറിെൻറ മകൻ എം. ബഷീർ (64) നിര്യാതനായി. ഭാര്യ: മുംതാജ്മ. മക്കൾ: മൊയ്തീൻഷാ, ശഹബാസ് ഖാൻ, ഷിഫാന, നിഷാന. മരുമക്കൾ: നിജാം, സബ്ന.