പത്തിരിപ്പാല: മങ്കര മഞ്ഞക്കര മണ്ണാംതൊടി വീട്ടിൽ പരേതനായ കുപ്പെൻറ മകൻ സ്വാമിനാഥൻ (69) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഹരിദാസൻ (സി.പി.എം മങ്കര ലോക്കൽ കമ്മിറ്റി അംഗം), മോഹൻദാസ്, മരുമക്കൾ: രമ്യ, സുചിത്ര. സംസ്കാരം വ്യാഴാഴ്ച 10ന് മങ്കര കാളികാവ് പൊതു ശ്മശാനത്തിൽ.