മഞ്ചേരി: കരുവമ്പ്രം അത്താണിക്കൽ പള്ളിക്കത്തൊടി വെണ്ണേൻകോട്ടിൽ അപ്പുക്കുട്ടൻ (83) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുനിൽ (പുൽപറ്റ പഞ്ചായത്ത്), സുമിത. മരുമക്കൾ: സീന (കൊടശ്ശേരി എൽ.പി സ്കൂൾ), നാരായണൻ (മേപ്പാടി).