കോഴിക്കോട്: വെസ്റ്റ്ഹിൽ ബിജി റോഡ് ചെട്ടിത്തോപ്പ് പറമ്പിൽ ദീപം അയൽപക്കവേദി അംഗമായ സെബാസ്റ്റ്യൻ പാദുവയുടെ ഭാര്യ മേരി പാദുവ (ലക്ഷ്മി-80) നിര്യാതയായി. മക്കൾ: ജോസഫ് പാദുവ, ആൻറണി പാദുവ, ജോൺ പാദുവ, സ്റ്റീഫൻ പാദുവ, മോളി പാദുവ, ഷേർളി പാദുവ, ആനി പാദുവ, ഗ്രേസി പാദുവ. മരുമക്കൾ: ജോസഫ് ബാബു, റോജസ്, പ്രജു, വൽസമ്മ ജോസഫ്, സിൽവി ആൻറണി, സ്വപ്ന ജോൺ, അനു സ്റ്റീഫൻ, പരേതനായ റോയ്.