എടയൂർ: പൂക്കാട്ടിരി പരേതനായ പുത്തനാഴി ചാത്തപ്പെൻറ മകൻ ഉണ്ണികൃഷ്ണൻ (കുഞ്ഞിമാനു -43) നിര്യാതനായി. അമ്മ: പരേതയായ കാളി. ഭാര്യ: രമ്യ. മക്കൾ: ആദിൽ കൃഷ്ണ, അലയ്കൃഷ്ണ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, വാസുദേവൻ.