വണ്ടൂർ: തുള്ളിശ്ശേരി വടക്കേക്കരയിൽ കയനികുന്നത്ത് ലക്ഷ്മി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ വൈദ്യർ നറുകര. മക്കൾ: സുരേഷ് ബാബു, അംബിക (ചെങ്ങര), പരേതനായ രാധാകൃഷ്ണൻ (ഗൂഡല്ലൂർ അംബിക ഫാർമസി). മരുമക്കൾ: സത്യൻ, പ്രേമ രാധാകൃഷ്ണൻ, ദീപ ബാബു.