കുന്ദമംഗലം: പെരുവഴിക്കടവ് പുളിക്കിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, പ്രജീഭ, പത്മജ. മരുമക്കൾ: മധുസൂദനൻ (സങ്കേതം), ഷീജ (തിരൂർ), സജീവൻ (തലയാട്). സഹോദരങ്ങൾ: പരേതനായ രാമനുണ്ണി നായർ, സുലോചന, ബാലകൃഷ്ണൻ, ശിവശങ്കരൻ, തങ്ക, അംബിക.