ഗോവിന്ദപുരം: ഇടമരത്തൊടി ശങ്കരൻകുട്ടി നായരുടെയും പിഷാരുകാവിൽ കാർത്യായനി അമ്മയുടെയും മകൻ രാജഗോപാലൻ (83-റിട്ട. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, മുംബൈ) പുണെയിൽ മകൻ രഞ്ജിത്തിെൻറ വസതിയിൽ നിര്യാതനായി. ഭാര്യ: വള്ളത്തോൾ രമ. മകൾ: രതി (ദോഹ). മരുമക്കൾ: രമേഷ് (ദോഹ), ശ്വേത (പുണെ). സഹോദരങ്ങൾ: നാരായണിക്കുട്ടി, പരേതനായ ബാലചന്ദ്രൻ.