പരപ്പനങ്ങാടി: ഉള്ളണം പെരിങ്കൊല്ലാൻകണ്ടി പങ്കുവിെൻറ ഭാര്യ കാളിയമ്മു (96) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, വിജയകുമാർ, സുരേഷ് കുമാർ, അനിൽകുമാർ, ബൈജു, ദേവയാനി, സുമതി, പരേതനായ കൃഷ്ണൻകുട്ടി.