വാണിമേൽ: ഭൂമിവാതുക്കൽ കൊപ്രക്കളത്തിലെ പാലോറ ചെട്ട്യാംവീട്ടിൽ മൊയ്തു ഹാജി (78) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ. മക്കൾ: ടി.പി. അഹമ്മദ് മാസ്റ്റർ (വെള്ളിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ), റഫീഖ് (ദുബൈ വാണിമേൽ പ്രവാസി ഫോറം ട്രഷറർ), ഇസ്മയിൽ (ഖത്തർ), ശിഹാബ് (ഒമാൻ), യൂനുസ് (ഖത്തർ), ആയിശ, സമീറ, റുബീന. മരുമക്കൾ: തുലാംപറമ്പത്ത് ജമാൽ (ഒമാൻ), മൊയ്തു തളിക്കര, റഫീഖ് പെരിങ്ങത്തൂർ (ദുബൈ), ജിഷ്റ (നരിപ്പറ്റ), റജിന (തളീക്കര), റസീന, ഫായിസ, ഫാരിഹ. സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, ഹലീമ, പരേതരായ കുഞ്ഞാമി, അബ്ദുല്ല.