ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ നടുവിലേടത്ത് പാത്തുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: സൂപ്പി, ഇബ്രാഹിം, മമ്മി, അബ്ദുറഹ്മാൻ, കാസിം, ആയിഷ.