പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ ആർപ്പിനികുന്നിലെ പാലൂരൻ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഒടോമ്പറ്റ). മക്കൾ: മുഹമ്മദ് ഹാജി (മരക്കച്ചവടം), അബ്ദുല്ല (എസ്.കെ.എം.എം.എ ജില്ല സെക്രട്ടറി), ബഷീർ, ആമിന, സുലൈഖ, ഖദീജ, സുബൈദ, സക്കീന, സീനത്ത്. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (ചെമ്പ്രശ്ശേരി), കുഞ്ഞിമുഹമ്മദ് (ഒറവംപുറം), മൊയ്തീൻ (വണ്ടൂർ), മോയിൻ സഖാഫി (നെല്ലിക്കുത്ത്), റഷീദ് (മാങ്കാവ്), റസിയ (ചെമ്പ്രശ്ശേരി), നസീമ (താളിയംകുണ്ട്), റഷീദ (പൂളക്കൽ).