ചേരംബാടി: വണ്ണാത്തിവയലിൽ താമസിക്കുന്ന തോളൂർ അബ്ദുൽ ഹക്കീം എന്ന അബ്ദു (52) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഷബിൻ, മുഹമ്മദ് ഷൈൻ. മരുമകൾ: മുഹ്സിന.