ഒതുക്കുങ്ങൽ: കുഴിപ്പുറം സ്വദേശി കിഴക്കേതിൽ കുഞ്ഞീതു മുസ്ലിയാർ (76) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: മുസ്തഫ, സലാം, അബൂബക്കർ (സൗദി), അബ്ദുൽ ജലീൽ, ആരിഫ, ഫാത്തിമ സുഹറ. മരുമക്കൾ: ഉമ്മർ (പറപ്പൂർ), കാസിം (ഒതുക്കുങ്ങൽ), ഷരീഫ (ഇരിങ്ങല്ലൂർ), അഫീഫ (ആട്ടീരി), സുഹൈല (രാങ്ങാട്ടൂർ).