കുറ്റ്യാടി: നിട്ടൂലെ ചെറുവോട്ട് അബ്ദുല്ല (78) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞാമി. മകൾ: സുലൈഖ. മരുമകൻ: ഹമീദ് പറമ്പത്ത്. സഹോദരങ്ങൾ: മറിയം, പരേതനായ അമ്മദ്.