രണ്ടത്താണി: കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡൻറും രണ്ടത്താണി മസ്ജിദ് റഹ്മാനി മഹല്ല് ജനറൽ സെക്രട്ടറിയുമായ കെ. ഹസെൻറ ഭാര്യ കദിയാമു (73) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, അബ്ദുൽ മജീദ് (അധ്യാപകൻ എ.യു.പി.എസ് വടക്കുമ്പ്രം), ഖാലിദ് (അബൂദബി), ഹഫ്സ, സലീം (സൗദി), സാജിദ്, യൂനുസ് (ഖത്തർ), സാബിറ (ജി.യു.പി.എസ്, ഒഴിപ്പുറം), അബ്ദുൽ മുനീർ (ജി.എൽ.പി.എസ്, കൽപകഞ്ചേരി). മരുമക്കൾ: ഷൈല, സാബിറ (എ.എം.എൽ.പി.എസ്, പുത്തനത്താണി), ജാസ്മിൻ, ഗഫൂർ പത്തപ്പിരിയം, സമീറ, ഫൗസിയ, ഫഹ്മിയ (റഹ്മാനി സ്കൂൾ, രണ്ടത്താണി), മൊയ്തീൻ (എ.യു.പി.എസ്, ആട്ടീരി), നജ്മുന്നിസ.