കൊടശ്ശേരി: പടിക്കൽ വയലിൽ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ലിപ്ന, ലതീഷ് (സി.പി.എം അടുവാട് ബ്രാഞ്ച് അംഗം), ലിനീഷ്. മരുമക്കൾ: രമേശൻ (കുമാരസ്വാമി), പ്രഷി (പുറക്കാട്ടിരി), നീതു (നന്മണ്ട). സഹോദരങ്ങൾ: പുഷ്പ, വിശാല, ഷീബ, പരേതരായ ഭരതൻ, വേലായുധൻ.