മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് വട്ടംകണ്ടംപുറായിൽ ജാഫറിെൻറ (ഖത്തർ) മകൻ മുഹമ്മദ് അക്മൽ (12) നിര്യാതനായി. ആരാമ്പ്രം ഗവ. യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയും പുള്ളിക്കോത്ത് ഇർശാദുൽ മുസ്ലിമീൻ മദ്റസ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. മാതാവ്: റസീന. സഹോദരി: ഹന്ന ഹുദ