കൊണ്ടോട്ടി: നെടിയിരുപ്പ്, കോട്ടപ്പറമ്പിൽ, കൊയപ്പക്കുന്നത്ത് അയ്യപ്പെൻറ മകൻ സുധീഷ് (37) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. തുറക്കൽ ആനക്കച്ചേരി ബോഡി വർക്ഷോപ് നടത്തിവരുകയായിരുന്നു. മാതാവ്: രാധ. ഭാര്യ: മഞ്ജു. മക്കൾ: ഹരിനന്ദൻ, രഘുനന്ദൻ. സഹോദരൻ: സതീഷ്.