ചെങ്ങോട്ടു കാവ്: പരേതനായ ചോനാംപീടിക കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ: മനോഹരൻ (പാസ്പോർട്ട് ഓഫീസ്) , മധുസൂദനൻ (വെസ്റ്റേൺ ഗ്ലാസ് മാർട്ട്), രാധാമണി, ബേബിഗിരിജ, പരേതയായ സുശീല. മരുമക്കൾ: ഹരിദാസൻ, രാജൻ, രമ, അനിത. സഞ്ചയനം ശനിയാഴ്ച.