നന്തിബസാർ: വീരവഞ്ചേരി ബദർപള്ളിക്കടുത്ത കച്ചവടക്കാരൻ ആമ്പിച്ചിക്കാട്ടിൽ നിസാർ (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മെഹ്ജബി, ഷാജി (കുവൈത്ത്), അഷ്റഫ് (റവന്യൂ വകുപ്പ്), ആരിഫ്, നസിയ, നസൽ. മരുമക്കൾ: അസീസ് (െഡപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), റഹീം, സമീർ (ഇരുവരും ബിസിനസ്), ജലീന, ഫെജ്ന, മാഷിദ. സഹോദരങ്ങൾ: ആലി, അയിശു.