അരീക്കോട്: പുത്തലം പരേതനായ മഞ്ഞിക്കൽ അബ്ദുറഹ്മാെൻറ മകൻ മഞ്ഞിക്കൽ അബ്ദുൽ ഗഫൂർ എന്ന മാൻ (57) നിര്യാതനായി. ഭാര്യ: സുബൈദ (ചുള്ളിക്കോട്). മാതാവ്: ആയിശുമ്മ. മക്കൾ: അഷ്മൽ, ശാമില, നഷ്വ, ശാദിൽ, ഷിബിലി. മരുമകൻ: റിസാബുദീൻ (താഴത്തങ്ങാടി). സഹോദരങ്ങൾ: അഷ്റഫ്, ശരീഫ്.