കോഴിക്കോട്: വെസ്റ്റ് കണ്ണഞ്ചേരി പുതിയആപ്പിൽ പറമ്പ് മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അസ്ലം (40) നിര്യാതനായി. മാതാവ്: പാത്തുമ്മേയ്. ഭാര്യ: മാരിയത്ത്. മക്കൾ: ഫാത്തിമ ഹുദാ, അബ്ദുൽ വദൂദ്, മുഹ്സിന തസ്നീം. സഹോദരങ്ങൾ: പരേതനായ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്റഫ്, മഹറൂഫ്, അസ്മാബി.