തിരൂരങ്ങാടി: കൊളപ്പുറം സൗത്ത് സ്വദേശിയും കോൺഗ്രസ് കാരണവരുമായ പനച്ചിക്കൽ അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: വാസു, പരേതയായ രാധ, വസന്ത, പ്രസന്ന, ശ്രീജ. മരുമക്കൾ: രാജൻ (തിരൂർ), കുട്ടികൃഷ്ണൻ (ആമയൂർ), രാമകൃഷ്ണൻ (അമരമ്പലം), സിന്ധു (കൊണ്ടോട്ടി), ബിന്ദു ഫറോക്ക്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുടുംബശ്മശാനത്തിൽ.