സുൽത്താൻ ബത്തേരി: കല്ലൂർ ചുണ്ടക്കര പന്തക്കൽ പരേതനായ കെ.സി. ബാപ്പുവിെൻറ ഭാര്യ ആയിഷ (70) നിര്യാതയായി. മക്കൾ: കെ.സി. അബ്ദു, മുഹമ്മദ് താഹിർ അലി, മുഹമ്മദ് നൗഫൽ, സൈനബ, സുഹറ, സൗദാ ബീവി, താജുന്നിസ, ആബിദ, രഹന. മരുമക്കൾ: ഹൈദർ, അബ്ദുറഹിമാൻ, എ.കെ. മുഹമ്മദ്, ഷാബിർ, അൻവർ, കെ.എം. നസീമ, റഫ്ന, റിഷിന.