വടകര: പുതുപ്പണം നടേമ്മല്‍ നാരായണി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ചന്ദ്രന്, ബാബു, മാലതി, സിദ്ധാര്ഥന്. മരുമക്കള്‍: വിമല, റീജ, പത്മനാഭന് (റിട്ട. െഡയറി െഡവലപ്മെൻറ് ഓഫിസര്‍), ബിന്ദു. സഹോദരങ്ങള്‍: കരുണാകരന്, ശാരദ, കല്യാണി.