തൂണേരി: ദീർഘകാലം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന പൊതുകണ്ടി ഗോപാലൻ അടിയോടി (72) നിര്യാതനായി ഭാര്യ: ജാനകിയമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (ശ്രീലക്ഷ്മി എൻറർപ്രൈസസ്, ഓർക്കാട്ടേരി), ഉഷാറാണി (അധ്യാപിക). മരുമക്കൾ: മനോജ് (സെക്രട്ടറി, കോഓപറേറ്റിവ് ബാങ്ക്, വള്ളിക്കുന്ന്).