പുൽപള്ളി: പാടിച്ചിറയിലെ ആദ്യകാല വ്യാപാരിയും തിയറ്റർ ഉടമയുമായിരുന്ന കബനിഗിരി പാലാപ്പുളിക്കൽ തോമസ് (പാപ്പച്ചൻ-74) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ. സുനിത, സോണി, അഡ്വ. സിജി (കൽപറ്റ). മരുമക്കൾ: ബിജു, പ്രിൻസി, ശോഭന (സെൻറ് ജോസഫ് എച്ച്.എസ്.എസ് മേപ്പാടി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കബനി ഗിരി സെൻറ് മേരിസ് പള്ളി സെമിത്തേരിയിൽ.