ചേവരമ്പലം: പാലക്കൽ ഇരിങ്ങാട്ടുപൊയിൽ ഇ.പി. കുഞ്ഞിരായിൻ (76) നിര്യാതനായി. റിട്ട. കോഴിക്കോട് കോടതി ജീവനക്കാരനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: ഇ.പി. ഹസീന, ദിൽഷാദ്, റംസീന, റിയാസ് പാലക്കൽ. മരുമക്കൾ: മുഹമ്മദ് ഷാഫി, മുജീബ് റഹ്മാൻ (ഇരുവരും സൗദി). റസീന, സാജിദ. സഹോദരങ്ങൾ: ഇ.പി. അബ്ദുൽ ഖാദർ (കോഴിക്കോട് കോർപറേഷൻ), പരേതരായ ഇ.പി. മൂസ, പാത്തുമ്മ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.