വടകര: നാദാപുരം റോഡ് കാടു പറമ്പിൽ നാണു (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സതീശൻ, സജിത, സന്തോഷ്, സിന്ധു. മരുമക്കൾ: ലത, വിശ്വൻ, സിന്ധു, ദീപക്ക്.