വടകര: പുതുപ്പണം കരാപൊയ്യില് കാഞ്ചന (മോളി -56) നിര്യാതയായി. ഭര്‍ത്താവ്: ബാബുരാജ് (എന്‍.എഫ്.എസ്.എ, വടകര). മക്കള്‍: ജിതിന്‍രാജ്, ജിന്‍സി. സഞ്ചയനം വ്യാഴാഴ്ച.