വടകര: മീനത്തുകര കുഴിയിലാന പൊയ്യില്‍ നാരായണന് (62) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: ബിനീഷ്, ബിജിത. മരുമക്കള്‍: പ്രേമന് (വടകര), ജിന്‍സി. സഹോദരങ്ങള്‍: ജാനു, പരേതരായ കണ്ണന്, കല്യാണി, നാരായണി.