പൂനത്ത്: എടത്തിക്കണ്ടി മമ്മദ് (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷീദ്, സുബൈർ, ജഅഫർ, സക്കരിയ്യ, കാസിം. മരുമക്കൾ: റസിയ, സജ്ന, സമീറ, അർഷിന. സഹോദരങ്ങൾ: ഇബ്രാഹിം, ഉമ്മായ്യക്കുട്ടി, ഖദീജ, സുലൈഖ.