പയ്യോളി: തുറയൂർ ഇടിഞ്ഞ കടവിലെ പുതുകൂടി അമ്മതിെൻറ ഭാര്യ കുഞ്ഞാമി (70) നിര്യാതയായി. മക്കൾ: അബൂബക്കർ, അക്ബർ, റിയാസ്, നിഷാദ് (നാലുപേരും ഖത്തർ), സുബൈദ, റംല, സമീറ, നസീമ. മരുമക്കൾ: അമ്മത്, അലി, ഹാഷിം (മൂവരും മേപ്പയ്യൂർ), അസ്സെനാർ (കൂരാച്ചുണ്ട് ), സറീന, സൈഫുനിസ്സ, റാഷിബ, ഹീറാബീഗം.