മടവൂർ: മടവൂർമുക്ക് കോയാ പറമ്പത്ത് പ്രഭാകരൻ (69) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അനൂപ് (കേരള പൊലീസ്), അമ്പിളി. മരുമക്കൾ: സുപർണ, ബിനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് മാവൂർ റോഡ് ശ്മശാനത്തിൽ.