കുന്ദമംഗലം: പതിമംഗലംചെറിയാം പുറത്ത് തടായിൽ അലവി (59) നിര്യാതനായി. പിതാവ്: പരേതനായ കോയക്കുട്ടി. മാതാവ്: ആമിന. ഭാര്യ: ജമീല. മകൾ: മുഹ്സിന. മരുമകൻ: സഫീർ (തണ്ടാം വീട്ടിൽ).