കളമശ്ശേരി: സംസ്ഥാന പട്ടികജാതി സാംബവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഏലൂർ പാതാളം കല്ലുപറമ്പിൽ കെ.എം. അയ്യപ്പൻ (81) നിര്യാതനായി. മക്കൾ: മണി, പ്രകാശ് കുമാർ, അനിൽകുമാർ, പ്രമോദ് കുമാർ, കവിതാദേവി. മരുമക്കൾ: ശാരദ, ഷൈമ, ശിവൻ, ചിത്ര.